Police Arrested car driver who refused to give way to ambulance <br /> <br /> <br />ആംബുലൻസിന് വഴികൊടുക്കാതെ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമ്മൽ ജോസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആംബുലന്‍സിന് വഴികൊടുക്കാത്തതിന് വിചിത്രവാദമാണ് ഇയാളുയര്‍ത്തുന്നത്. ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. <br />
